മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ചു
Tuesday, May 24, 2022 4:41 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം പു​ല്ലൂ​ർ​കോ​ണം പ്ലാ​മൂ​ട്ടു​വി​ള​യി​ൽ മു​ഹ​മ്മ​ദ്‌ ഇ​സ്മാ​യി​ൽ (53) സൗ​ദി അ​റേ​ബ്യ​യി​ൽ ജി​സാ​നി​ൽ മ​രി​ച്ചു. ജി​സാ​നി​ൽ മ​ത്സ്യ​ബ​ന്ധ​മാ​ണ് തൊ​ഴി​ൽ. ര​ണ്ടു മാ​സം മു​മ്പാ​ണ് ലീ​വി​ന് നാ​ട്ടി​ലെ​ത്തി തി​രി​ച്ചു​പോ​യ​ത്. പ​രേ​ത​രാ​യ മു​ഹ​മ്മ​ദ് ക​ണ്ണ്, ഫാ​ത്തി​മു​ത്ത് എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: സൈ​ന​ബ ബീ​വി. മ​ക്ക​ൾ: മാ​ജി​ത ബീ​വി, അ​ജ്മ​ൽ ഖാ​ൻ.