ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Monday, May 23, 2022 11:58 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​ക്കൂ​ടി​ന്‍റെ ബ്ല​ഡ് ഡോ​ണ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും, ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും വെ​ഞ്ഞാ​റ​മൂ​ട് സ്കൂ​ൾ ഓ​ഫ് ബ്രെ​യി​ൻ​സി​ൽ ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ. ​ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്നേ​ഹ​ക്കൂ​ട് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​സ്. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ ജി. ​സ​ന്തോ​ഷ്, വാ​ർ​ഡ് മെ​മ്പർ എ​ൽ.​എ​സ്. മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സി​പി​ഐ അ​രു​വി​ക്ക​ര സ​മ്മേ​ള​നം

നെ​ടു​മ​ങ്ങാ​ട്: സി​പി​ഐ അ​രു​വി​ക്ക​ര ലോ​ക്ക​ൽ സ​മ്മേ​ള​നം ഭ​ക്ഷ്യ, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്.​എ. റ​ഹിം, പ​ള്ളി​ച്ച​ൽ വി​ജ​യ​ൻ, എം.​എ​സ്. റ​ഷീ​ദ്, ക​ള​ത്ത​റ മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക​ട്ട​റി​യാ​യി അ​ഡ്വ എ​സ്.​എ. റ​ഹി​മി​നേ​യും, അ​സി​സ്റ്റ​ൻ​ഡ് സെ​ക്ര​ട്ട​റി​യാ​യി കാ​ച്ചാ​ണി ബി​നു​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.