ല​ഹ​രിവ​ർ​ജനത്തിനായി ദ്വി​ദി​ന ക്യാ​മ്പ്
Monday, May 23, 2022 11:57 PM IST
വി​തു​ര: ഊ​രു​ക​ളി​ലെ ല​ഹ​രി വ​ർ​ജ്ജ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ക്സൈ​സ് നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കി​ളും ക​ല്ലാ​ർ വാ​ർ​ഡി​ലെ നാ​ര​ക​ത്തി​ൻ​കാ​ല ന​വ​യു​ഗ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും സം​യു​ക്ത​മാ​യി ദ്വി​ദി​ന അ​വ​ധി​ക്കാ​ല ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
സം​സ്ഥാ​ന ല​ഹ​രി വ​ർ​ജ്ജ​ന മി​ഷ​ന്‍റെ വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ര​ക​ത്തി​ൻ​കാ​ല ഊ​രി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച അ​വ​ധി​ക്കാ​ല വി​നോ​ദ വി​ജ്ഞാ​ന ക്യാ​മ്പ് അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​ബാ​ല​ച​ന്ദ്ര​ൻ ക്ലാ​സെ​ടു​ത്തു. വാ​ർ​ഡം​ഗം സു​നി​ത അ​ധ്യ​ക്ഷ​യാ​യി. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ, ഊ​രു​മൂ​പ്പ​ത്തി ശോ​ഭ​ന, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷ​ഹീ​ർ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു.