മ​ഹാ ജ്യോ​തി​ഭ​വ​ൻ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, May 23, 2022 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ഞ്ഞാ​റ​മൂ​ട് ശാ​ഖ​യു​ടെ പു​തി​യ മ​ന്ദി​ര​മാ​യ മ​ഹാ ജ്യോ​തി​ഭ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ദി​ര​ത്തി​ന്‍റെ​യും ബ്ര​ഹ്മ​കു​മാ​രീ​സി​ന്‍റെ ആ​ഗോ​ള​ത​ല പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ ക​ൽ​പ​ത​രു​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ അ​നി​ൽ നി​ർ​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ അ​ഡ്വ. കെ.​എ​ൻ.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ബ്ര​ഹ്മ​കു​മാ​രീ​സ് സോ​ണ​ൽ ഡ​യ​റ​ക്ട​ർ ബി.​കെ ബീ​ന ബ​ഹ​ൻ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ര​മ​ണി പി. ​നാ​യ​ർ, വെ​ഞ്ഞാ​റ​മൂ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എം റൈ​സ്, ഡി.​സു​നി​ൽ, മ​ഞ്ജു, ബാ​ബു പി. ​മാ​ണി​ക്ക​മം​ഗ​ലം, ബി.​കെ. മി​നി ബെ​ഹ​ൻ, ബി.​കെ. ദി​ഷാ ബെ​ഹ​ൻ, ബി.​കെ. മീ​ന ബെ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.