വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
Monday, May 23, 2022 11:29 PM IST
നേ​മം : ഗു​ണ്ടാ നി​യ​മ വി​ല​ക്ക് നി​ല​നി​ൽ​ക്കെ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​മം പ​ഴ​യ​കാ​ര​ക്കാ മ​ണ്ഡ​പം വേ​ലി​ക്ക​കം പൊ​റ്റ​വി​ള​യി​ൽ തൗ​ഫീ​ർ (31) നെ​യാ​ണ് നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​ന്ത​രം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന പ്ര​തി​ക്കെ​തി​രെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ജ​നു​വ​രി മാ​സം മു​ത​ലു​ള്ള ആ​റ് മാ​സ​ത്തേ​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടി​ല്ലാ​യെ​ന്നും എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​യും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും, സ​ഞ്ചാ​ര​ത്തെ കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള ഉ​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത് നി​ല​നി​ൽ​ക്ക​വേ​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ഴ​യ​കാ​ര​ക്ക​മ​ണ്ഡ​പം പൊ​റ്റ വി​ള സ്വ​ദേ​ശി അ​ൻ​വ​റി​നെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
മു​ൻ​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, നേ​മം എ​സ്എ​ച്ച്ഓ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, രാ​ജേ​ഷ്, വി​ജ​യ​ൻ ,എ​സ്സി​പി​ഓ ശ്രീ​കാ​ന്ത്, സി​പി​ഓ​മാ​രാ​യ ര​ജി​ത്ത്, ക​ണ്ണ​ൻ, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.