അ​ധ്യാ​പ​ക സം​ഗ​മം ന​ട​ത്തി
Sunday, May 22, 2022 11:29 PM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പ​ക സം​ഗ​മം കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ളി​മാ​നൂ​ർ,ന​ഗ​രൂ​ർ,പ​ഴ​യ​കു​ന്നു​മ്മ​ൽ, പു​ളി​മാ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 160 അ​ധ്യാ​പ​ക​രാ​ണ് നാ​ല് ദി​വ​സ​ത്തെ ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
20 മു​ത​ൽ മ​ട​വൂ​ർ, പ​ള്ളി​ക്ക​ൽ, നാ​വാ​യി​ക്കു​ളം,ക​ര​വാ​രം പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. എ​ഇ​ഒ പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി രാ​ജേ​ഷ് റാം,​ക്യാ​മ്പ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സാ​ണ്ട​ർ ബേ​ബി , ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ വി.​ആ​ർ.​സാ​ബു, പ​രി​ശീ​ല​ന ചു​മ​ത​ല​യു​ള്ള ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.