പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​ര​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, May 22, 2022 11:26 PM IST
വി​തു​ര : പ​ന്നി​ക്കെ​ണി​യി​ൽ നി​ന്ന് മ​ധ്യ​വ​യ​സ്ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ശെ​ൽ​വ​രാ​ജ് (51) മ​രി​ച്ച സം​ഭ​വ​ത്തി​ൽ മേ​മ​ല സ്വ​ദേ​ശി കു​ര്യ​ൻ (സ​ണ്ണി -59 ) നെ​യാ​ണ് വി​തു​ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
​മ​ന​:പൂ​ർ​വമ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സ് എ​ടു​ത്തു. ശെ​ൽ​വ​രാ​ജ് ഈ ​ഭാ​ഗ​ത്ത് എ​ന്തി​നു​വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും വ്യ​ക്ത​ത​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ​മീ​പ​വാ​സി​ക​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

സ്മൃ​തി മ​ണ്ഡ​പം അ​നാ​ച്ഛാ​ദ​നം ചെ​യ്തു
വെ​ള്ള​റ​ട: ​എ​സ്.​ബി. വി​ന​യ​കു​മാ​ര്‍ സ്മൃ​തി മ​ണ്ഡ​പം സി​പി​ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍ ച​ന്ദ്ര​ന്‍ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി ഗോ​പ​ന്‍,ഇ​ട​മ​ന​ശേ​രി സ​ന്തോ​ഷ് ,ഷൈ​ന്‍,വാ​ഴി​ച്ച​ല്‍​ഗോ​പ​ന്‍, വി.​സ​ന്തോ​ഷ്, ഷി​ബു തോ​മ​സ്, ജെ.​ഷൈ​ന്‍ കു​മാ​ര്‍, എ​സ്.ആ​ര്‍. കെ.രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.