പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ചു
Sunday, May 22, 2022 11:26 PM IST
വി​ഴി​ഞ്ഞം: ദേ​ഹ​ത്ത് മ​ണ്ണെണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ചു. ക​രിം​കു​ളം ചെ​ന്നി​നി​ന്ന​കോ​ള​നി​യി​ൽ ഷി​ബു​വി​ന്‍റെ ഭാ​ര്യ സു​ധ (44) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.
ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സു​ധ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.