രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം നടത്തി
Saturday, May 21, 2022 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വേ​ട്ടം​പ​ള്ളി സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​സി​സി മെ​മ്പ​ർ കെ. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ശേ​ഖ​ര​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മൂ​ഴി​സു​നി​ൽ, സ​തീ​ഷ് കു​മാ​ർ, ഐ​എ​ൻ​ടി​യു​സി പ​ള്ളി​മു​ക്ക് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള​യാ രാ​ജ​ൻ,നി​സാം പ​ള്ളി​മു​ക്ക്, ഗോ​പി​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ൽ ന​ട​ത്തി​യ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണംബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ജ​യ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ് മോ​ഹ​ന്‍, സാ​ബു പ​ണി​ക്ക​ര്‍, അ​ഡ്വ. ഗി​രീ​ഷ്കു​മാ​ര്‍,കെ.​ജി. മം​ഗ​ള്‍ ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കി​ളി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ​ന​ച്ച​മൂ​ട്ടി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണം യു​ഡി​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ കെ. ​ദ​സ്ത​ഗീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ്തി, ജി ​ഗോ​പി, എ​സ്.​ആ​ര്‍. ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.