കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വി​ഴി​ഞ്ഞം യൂ​ണി​റ്റ് സ​മ്മേ​ള​നം
Saturday, May 21, 2022 11:32 PM IST
വി​ഴി​ഞ്ഞം:​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വി​ഴി​ഞ്ഞം യൂ​ണി​റ്റ് പൊ​തു​സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ: ബ​ന​ഡി​ക്റ്റ് ലോ​പ്പ​സ് -പ്ര​സി​ഡ​ന്‍റ്, എം.​മു​ജീ​ബ് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നെ​ൽ​സ​ൺ -ട്ര​ഷ​റ​ർ, സ​നി​ൽ വേ​ങ്ങ​പ്പൊ​റ്റ അ​ബ്ബാ​സ്- ര​ക്ഷാ​ധി​കാ​രി. സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന വ്യാ​പാ​രി​ക​ളെ ആ​ദ​രി​ച്ചു.