മ​ഹി​ള ജ​ന​താ​ദ​ൾ -എ​സ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ
Saturday, May 21, 2022 11:32 PM IST
വി​ഴി​ഞ്ഞം: പാ​ച​ക വാ​ത​കം, മ​ണ്ണെ​ണ്ണ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ അ​ടി​ക്ക​ടി​യു​ള്ള വി​ല വ​ർ​ധ​ന​വി​ന് പ​രി​ഹാ​രം കാ​ണു​വാ​ൻ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് മ​ഹി​ള ജ​ന​താ​ദ​ൾ -എ​സ് കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു .കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.​ഡി. സൗ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന്‍റെഉ​ദ്ഘാ​ട​നം ജ​ന​താ​ദ​ൾ-​എ​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡേ.​എ.​നീ​ല​ലോ​ഹി​ദാ​സ് നി​ർ​വ​ഹി​ച്ചു. അ​ഡ്വ.​ജ​മീ​ലാ പ്ര​കാ​ശം, സെ​ക്ര​ട്ട​റി ടി. ​ഇ​ന്ദി​ര, വി​ജ​യ​കു​മാ​രി​ബാ​ബു, എ​സ്.​സ്വ​യം​പ്ര​ഭ, എ​സ്.​ഗീ​ത, തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു, സി​ന്ധു വി​ജ​യ​ൻ, കെ.​സെ​ൽ​വം, പു​ല്ലു​വി​ള വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .