സാ​യാ​ഹ്ന ധ​ർ​ണ​ന​ട​ത്തി
Saturday, May 21, 2022 11:32 PM IST
വെ​ള്ള​റ​ട: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം വി​നാ​ശ​ത്തി​ന്‍റെ വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് ആ​ച​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം മു​സ്‌​ലിം ലീ​ഗ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ന​ച്ഛ​മൂ​ട് എം. ​മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ നി​ര്‍​വ്വ​ഹി​ച്ചു.​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​കു​ട്ടിഅ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.ഡിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍​കു​ട്ടി നാ​യ​ര്‍, ഡിസിസി മെ​മ്പ​ർമാ​രാ​യ, സു​കു​മാ​ര​ന്‍ തുടങ്ങിയവർ പ്രസംഗിച്ചു.

കി​ളി​മാ​നൂ​ർ: യു​ഡി​എ​ഫ് പു​ളി​മാ​ത്ത്, കൊ​ടു​വ​ഴ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രേ​റ്റ് ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഡി​സി​സി മെ​മ്പ​ർ എ. ​അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ര​മ​ണി പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ, ജി. ​ശാ​ന്ത​കു​മാ​രി, പു​ളി​മാ​ത്ത്, കൊ​ടു​വ​ഴ​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. സ​ലിം, വി​ശ്വം​ഭ​ര​ൻ, എ​സ്. സു​സ്മി​ത, സി. ​രു​ക്മി​ണി അ​മ്മ, എ​സ്. ശി​വ​പ്ര​സാ​ദ്, ബി. ​ജ​യ​ച​ന്ദ്ര​ൻ, ജി. ​ര​വീ​ന്ദ്ര ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.