കു​ട്ടി​ക​ളു​ടെ ഗ്രാ​മ​സ​ഭ ചേ​ർ​ന്നു
Friday, May 20, 2022 11:34 PM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഗ്രാ​മ​സ​ഭ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി അ​ധ്യ​ക്ഷ​യാ​യി.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ അ​ലി​ഫി​യ, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​ർ.​ക​ല, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എം.​ഇ​ല്യാ​സ്, ര​മേ​ശ് ച​ന്ദ്ര​ൻ, ബി.​ഗീ​താ​കു​മാ​രി, ആ​ർ.​എ​സ്.​സി​ന്ധു, എ​സ്.​ഷ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​കി​ല ഫാ​ക്ക​ൽ​റ്റി അം​ഗം മു​രു​ക​ൻ കാ​ച്ചാ​ണി ക്ലാ​സെ​ടു​ത്തു. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് ലൈ​ബ്രേ​റി​യ​ൻ എ​സ്.​ഷൈ​ജു മോ​ഡ​റേ​റ്റ​റാ​യി.

ഡോ​ഗ് ഷോ ​ഇ​ന്നും നാ​ളെ​യും

തി​രു​വ​ന​ന്ത​പു​രം : ട്രി​വാ​ൻ​ഡ്രം കെ​ന്ന​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഡോ​ഗ് ഷോ ​ന​ട​ത്തും. 350 ൽ​പ​രം നാ​യ്ക്ക​ളാ​ണു ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.