കോ​വി​ഡ്കാ​ല​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യം: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Friday, May 20, 2022 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​തി​ജീ​വ​ന കാ​ല​ത്ത് സ​ർ​ക്കാ​രി​നൊ​പ്പം നി​ന്ന് ജ​ന​സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​ന്നും കോ​വി​ഡ്കാ​ല​ത്ത് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ.
കേ​ര​ള ഗ​സ​റ്റ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെ​ജി​ഒ​എ​ഫ്) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച പൊ​തു​സ​മ്മേ​ള​നം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​നു​പ്ര​ശാ​ന്ത് ,ബി.​എ​സ്. സു​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.