ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ഇ​ന്ന് മുതൽ
Friday, May 20, 2022 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ട​ച്ചി​ട്ടി​രു​ന്ന പൊ​ൻ​മു​ടി, ക​ല്ലാ​ർ, മ​ങ്ക​യം ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് ഇ​ന്നു മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​എ​ഫ്ഒ അ​റി​യി​ച്ചു.

നാ​ളെ ജ​ല​വി​ത​ര​ണം മു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​രു​വി​ക്ക​ര​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വെ​ള്ള​യ​ന്പ​ലം ശാ​സ്ത​മം​ഗ​ലം റോ​ഡ് (ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും), ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സ്, പാ​ള​യം, വ​ഞ്ചി​യൂ​ർ, പേ​ട്ട, ചാ​ക്ക, ക​രി​ക്ക​കം, വേ​ളി, ശം​ഖും​മു​ഖം, ന​ന്ദാ​വ​നം, വ​ഴു​ത​യ്ക്കാ​ട്, തൈ​ക്കാ​ട്, വ​ലി​യ​ശാ​ല, ജ​ഗ​തി, എം​ജി റോ​ഡ്, പി​എം​ജി, പ​ട്ടം, ഗൗ​രീ​ശ​പ​ട്ടം, മു​ള​വ​ന, ഉൗ​റ്റു​കു​ഴി, സ്റ്റാ​ച്ച്യൂ, മാ​ഞ്ഞാ​ലി​ക്കു​ളം റോ​ഡ്, ആ​യൂ​ർ​വേ​ദ കോ​ള​ജ്, ക​വ​ടി​യാ​ർ, അ​ന്പ​ല​മു​ക്ക്, ഉൗ​ള​ൻ​പാ​റ, പൈ​പ്പി​ൻ​മൂ​ട് എ​ന്നി​ട​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.