പൊ​തു​യോ​ഗം ചേ​ർ​ന്നു
Thursday, May 19, 2022 11:21 PM IST
വി​തു​ര : മ​രു​തും​മൂ​ട് മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും മേ​ഖ​ലാ ക​ൺ​വീ​ന​ർ വി.​വി​ജേ​ന്ദ്ര​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ടി.​വി.​പു​ഷ്ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ൻ​നാ​യ​ർ ക​ണ​ക്ക​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ടി.​വി.​പു​ഷ്ക​ര​ൻ​നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), ഓ​ല​ക്കെ​ട്ടി​ട​ത്തി​ൽ സു​രേ​ന്ദ്ര​ൻ​നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ (സെ​ക്ര​ട്ട​റി), കെ.​ര​വീ​ന്ദ്ര​ൻ​നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഗോ​പേ​ന്ദ്ര​ൻ നാ​യ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യി ടി.​വി.​പു​ഷ്ക​ര​ൻ നാ​യ​ർ, പി.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഇ​ല​ക്ട​റ​ൽ റോ​ൾ മെ​മ്പ​റാ​യി കെ.​ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഷി​ബു​കു​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.