വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​യ്ക്ക് ക​രി​ങ്ക​ല്ലു​മാ​യി​വ​ന്ന ടി​പ്പ​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു
Thursday, May 19, 2022 11:21 PM IST
വി​ഴി​ഞ്ഞം :വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​യ്ക്ക് ക​രി​ങ്ക​ല്ലു​മാ​യി​വ​ന്നടി​പ്പ​ർ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. വി​ഴി​ഞ്ഞം - പൂ​വാ​ർ റോ​ഡി​ൽ തെ​ന്നൂ​ർ​ക്കോ​ണം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തുവ​ച്ച് അ​മി​ത​വേ​ഗ​ത​യി​ൽ എ​തി​രെ എ​ത്തി​യ ബൈ​ക്കു​കാ​ര​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലോറി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡുവ​ക്കി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ത​ട്ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് കൈ​യ്ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ള​റ​ട സ​ബ് ര​ജി​സ്ട്രാ​ര്‍
ഒാ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി

വെ​ള്ള​റ​ട: വെ​ള്ള​റ​ട സ​ബ് ര​ജി​സ്ട്രാ​ര്‍ ഒാ​ഫീ​സ് പ​ടി​ക്ക​ല്‍ എ ​കെ​ഡി​ഡ​ബ്ല്യൂഎ​സ്എയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ധ​ര്‍​ണ ന​ട​ത്തി.ഫോം ​സി​സ്റ്റം നി​ര്‍​ത്ത​ലാ​ക്കു​ക, ആ​ധാ​രം എ​ഴു​ത്തു​തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​ട​ത്തി​യ ധ​ർ​ണ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സു​രേ​ഷ് കു​മാ​ര്‍ , ആ​ര്‍. സ​തീ​ശ​കു​മാ​ര്‍, കെ. ​സു​ദേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വെ​ള്ള​റ​ട സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് പ​രി​തി​യി​ലു​ള്ള മു​ഴു​വ​ന്‍ ഓ​ഫീ​സു​ക​ളും അ​ട​ച്ചി​ട്ട​ശേ​ക്ഷ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.