സ​ർ​ക്കാ​ർ ഹൗ​സിം​ഗ് ബോ​ർ​ഡി​നെ അ​വ​ഗ​ണി​ക്കു​ന്നു: ഐ​എ​ൻ​ടി​യു​സി
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹൗ​സിം​ഗ് ബോ​ർ​ഡി​നെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ഹൗ​സിം​ഗ് ബോ​ർ​ഡി​നെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നുംഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും ഡി​സി​സി​പ്ര​സി​ഡ​ന്‍റു​മാ​യ പാ​ലോ​ട് ര​വി ആ​വ​ശ്യ​പ്പെ​ട്ടു. ഹൗ​സിം​ഗ് ബോ​ർ​ഡ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​പി.​സു​നീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​ർ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ പ്ര​ഫ. മേ​രീ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ഡ്വ.​എം.​രാ​ജ​ൻ,മു​ൻ എം.​പി.​എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്,അ​ഡ്വ. വി​തു​ര ശ​ശി, അ​ഡ്വ.​പി. കെ. ​വേ​ണു​ഗോ​പാ​ൽ, ക​മ്പ​റ നാ​രാ​യ​ണ​ൻ, ഇ.​ശ​ങ്ക​ര​ൻ പോ​റ്റി, ബി.​ച​ന്ദ്ര പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.