അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​ര​ത്തി​ൽ ഡി.​എം. ആ​ദി​ത്യ​ൻ ജേ​താ​വ്
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം : കു​റ്റി​ച്ച​ൽ ലൂ​ർ​ദ് മാ​താ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി യി​ൽ ന​ട​ന്ന "യു​റേ​ക്ക '2022 അ​ഖി​ല കേ​ര​ള ക്വി​സ് മ​ത്സ​ര​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് കൊ​ച്ചാ​ലു​മ്മൂ​ട് എ​സ്എ​സ്എം​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി ഡി.​എം.ആ​ദി​ത്യ​ൻ ചാ​മ്പ്യ​നാ​യി. കോ​ള​ജ് കാ​മ്പ​സി​ൽ വ​ച്ചു ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ജി​എം​എ​ച്ച്എ​സ്എ​സ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ്‌ വി​ദ്യാ​ർ​ഥി ശ്രീ​ന​ന്ദ് സു​ധീ​ഷ്, ജി​എ​ച്ച​എ​സ്എ​സ് വി​ദ്യാ​ർ​ഥി വി.​ജെ.​അ​ശ്വി​ൻ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ക​യാ​യ ര​മ്യ റോ​ഷ്നി​യാ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ടോ​മി ജോ​സ​ഫ് പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ബ​ർ​സാ​ർ റ​വ. ഡോ. ​ഇ​മ്മ​നു​വേ​ൽ ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ഷീ​ബ വി​ൽ​സ​ൺ, എ​സ്എ​ഡി​പി ആ​ൻ​ഡ് ക്വി​സ് ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബൈ.​ജോ​ൺ​സ​ൺ
എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ളേ​ജി​ലെ സ്റ്റു​ഡ​ന്‍റ് അ​പ്റ്റി​ട്യൂ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ​യും ക്വി​സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ നി​ന്ന് വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ വി​ജ​യി​ക​ളെ നി​ർ​ണ​യി​ച്ച​ത്.