കേ​ര​ളാ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍: ത​ന്പാ​നൂ​ർ ര​വി പ്ര​സി​ഡ​ന്‍റ്
Thursday, May 19, 2022 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സി​ന്‍റെ യൂ​ണി​യ​ൻ 67-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ത​ന്പാ​നൂ​ർ ര​വി​യെ പ്ര​സി​ഡ​ന്‍റാ​യും ആ​ർ. ശ​ശി​ധ​ര​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യും വി.​ജി. ജ​യ​കു​മാ​രി​യെ ട്രഷററാ​യും സ​ന്തോ​ഷ് കു​ര്യ​ൻ, ഡി. ​അ​ജ​യ​കു​മാ​ർ, ടി. ​നൗ​ഷാ​ദ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും ബി​ജു​ജോ​ണ്‍, സി​ജി ജോ​സ​ഫ്, ആ​ർ.​എ​ൽ. രാ​ജീ​വ്, എം.​ഐ. അ​ലി​യാ​ർ, എം. ​ഷൗ​ക്ക​ത്ത് അ​ലി എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും എം.​വി. ലാ​ൽ, മ​നോ​ജ് ലാ​ക​യി​ൽ, ടി.​കെ. നൗ​ഷാ​ദ്, എ​സ്. പ്ര​ദീ​പ് കു​മാ​ർ, എ.​എ​ൻ. രാ​ജേ​ഷ്, ആ​ർ.​ജി. ശ്രീ​കു​മാ​ർ, ടി. ​സു​ഷ​കു​മാ​ർ, എം. ​അ​ജി​ത്കു​മാ​ർ, എ​സ്.​കെ. മ​ണി, ഒ.​കെ.​ശ​ശി എ​ന്നി​വ​രെ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.