Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വനംവകുപ്പ് ആസ്ഥാനത്തിനു മുന്നിൽ അന്പൂരി നിവാസികളുടെ പ്രതിഷേധം ഇരന്പി
Tuesday, May 17, 2022 11:44 PM IST
തിരുവനന്തപുരം: അന്പൂരി പഞ്ചായത്തിലെ ജനവാസ കാർഷിക മേഖലകൾ അതീവപരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിച്ച കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ആസ്ഥാനത്തിനു മുന്നിൽ നടത്തിയ ധർണയിൽ പ്രതിഷേധമിരന്പി. സ്ത്രീകളും കുട്ടികളും ഉൾപ്പടെ 2000 ത്തോളംപേർ പ്രതിഷേധത്തിൽ പങ്കാളികളായി.
ഇന്നലെ രാവിലെ 11ന് നടന്ന പ്രതിഷേധ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഈ മേഖലയിൽ പതിറ്റാണ്ടുകളായി വസിക്കുന്ന ജനങ്ങൾക്ക് സ്വന്തം ഭൂമിയിൽ നിന്നും ഇറങ്ങിപ്പോകേണ്ട അവസ്ഥ ഉണ്ടാകുന്ന കരട് വിജ്ഞാപനമാണ് ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഈ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ, കാർഷിക മേഖല പൂർണമായും ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരട് വിജ്ഞാപനം അനുസരിച്ച് തുടർനടപടികൾ ഉണ്ടായാൽ ജനങ്ങളെ അത് ഗുരുതരമായി ബാധിക്കും. അന്പൂരി പഞ്ചായത്തു നിവാസികൾ ദുരിതത്തിലാക്കുന്ന സ്ഥിതി ഉണ്ടാവും. കരട് വിജ്ഞാപനത്തിലെ വീഴ്ച്ചകൾ പരിഹരിക്കാൻ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിലവിലെ കരട് റിപ്പോർട്ട് അന്പൂരി നിവാസികളെ ഏറെ ദുരിതത്തിലാക്കുന്നതാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജനവാസമേഖലയെ പൂർണമായും ഒഴിവാക്കിവേണം പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ റിപ്പോർട്ട് നല്‍കുമെന്നാണ് സൂചന. ഇന്ത്യയിൽ ഏറ്റവുമധികം വനസംരക്ഷണം നടപ്പാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഈ നാട്ടിൽ കർഷകർക്കെതിരേ ഒരു ദ്രോഹനടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും ആനാവൂർ കൂട്ടിച്ചേർത്തു.
അന്പൂരി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് വനംവകുപ്പ് വ്യക്തമായ റിപ്പോർട്ട് തയാറാക്കി കേന്ദ്രത്തിന് സമർപ്പിക്കണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. ഈ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ അറിയിക്കുന്നതിനായി മന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കുമെന്നും രാജേഷ് കൂട്ടിച്ചേർത്തു.
വന നിയമങ്ങൾ റവന്യുഭൂമിയിൽ നടപ്പാക്കിയാൽ അത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും കൃഷിഭൂമി ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുമെന്നും ആക്ഷൻ കൗണ്‍സിൽ ജനറൽ കണ്‍വീനറും അന്പൂരി സെന്റ് ജോർജ് ഫൊറോനാ വികാരിയുമായ ഫാ. ജേക്കബ് ചീരംവേലിൽ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മീനാങ്കൽ കുമാർ, അന്പൂരി പഞ്ചായത്ത് പ്രസിഡന്റ് വൽസല രാജു, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസൽ തുടങ്ങിയവർ പങ്കെടുത്തു.
ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
വെഞ്ഞാറമൂട്: കുഴഞ്ഞ് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കണ്ണങ്കോട് ആര്‍എം മന്‍സിലില്‍ അബ്ദു
നെയ്യാറില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
നെയ്യാറ്റിന്‍കര : നെയ്യാറിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. പെരുന്പഴുതൂര്‍ മുട്ടയ്ക്കാട് എള്ളുവിള വീട്ട
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടിയതായി സിറ്റി പ
സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ മുഖാന്തി
യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ കേസ്: ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ
തിരുവനന്തപുരം: മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടിയ
കെഎസ്ആർടിസി നോർത്ത് ജില്ലാ ഓഫീസ് നെടുമങ്ങാട്ടേക്കു മാറ്റുന്നു; ആറ്റിങ്ങൽ ഡിപ്പോ ഇനി ഓപ്പറേറ്റിംഗ് കേന്ദ്രം മാത്രം
കിളിമാനൂർ: കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോ ഇനി ഓപ്പറേറ്റിംഗ് കേന്ദ്രം മാത്രമാകും. ഓഫീസ് പ്രവർത്തനങ്ങളെല്ലാം തിരുവനന്ത
ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ച് പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ
തിരുവനന്തപുരം: ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ തന്മയത്തത്തോടെ പുനരാവിഷ്കരിച്ച് പട്ടം സെന്റ്
കെ. കരുണാകരന്റെ 104-ാം ജന്മവാർഷിക അനുസ്മരണം നടത്തി
തിരുവനന്തപുരം: കേരളത്തിലെ ഐഎൻടിയുസിയുടെ സ്ഥാപക നേതാവ് കെ. കരുണാകരന്റെ 104-ാമത് ജന്മദിനാചരണം ജില്ലയിൽ വിപുലമാ
വായ്പ വിതരണം ഉദ്ഘാടനം ചെയ്തു
വെഞ്ഞാറമൂട്: എസ്എൻഡിപി യോഗം വാമനപുരം യൂണിയന്റെ കീഴിലുള്ള ശാഖകളിൽ പ്രവർത്തിച്ചുവരുന്ന സ്വയം സഹായ സംഘങ്ങൾക്ക് അനു
പുസ്തകശേഖരം സ്കൂള്‍ ലൈബ്രറിക്ക് കൈമാറി
നെയ്യാറ്റിന്‍കര : പനയ്ക്കോട് വികെ കാണി ഗവ. ഹൈസ്കൂളിൽ ലൈബ്രറിക്കായി പുസ്തകവണ്ടിയിലൂടെ സമാഹരിച്ച ഗ്രന്ഥശേഖരം അമാസ് ക
ബലിപെരുന്നാള്‍ പുതു വസ്ത്രങ്ങള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: കലാപ്രേമി പത്രാധിപസമിതി അംഗമായിരുന്ന പി.എസ്. സുബൈദ ബീവിയുടെ നാല്പതാം ചരമദിനത്തോടനുബന്ധിച്ച് ബലി
കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലി
ജുഡീഷ്യൽ അന്വേഷണത്തിലൂടെ ശുദ്ധി തെളിയിക്കണം: വി.എം. സുധീരൻ
തിരുവനന്തപുരം: പൊതുപ്രവർത്തകന്റെ ധാർമിക വിശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ക
ഞാറ്റുവേല ചന്തയുമായി ചിറയിന്‍കീഴ് പഞ്ചായത്ത്
തിരുവനന്തപുരം: ചിറയിന്‍കീഴ് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. മുരളി നിര്‍വഹിച്ചു. പരിപാടി
ശ്രീകാര്യം സഹകരണ സംഘം: കോൺഗ്രസ് പാനൽ വിജയിച്ചു
തിരുവനന്തപുരം: ശ്രീകാര്യം സഹകരണ സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു
പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴില്‍ ആറു മാസത
കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് തുടര്‍ പഠനം
തിരുവനന്തപുരം: കോവിഡ് 19 മഹാമാരി മൂലവും മറ്റു സാഹചര്യങ്ങള്‍ കൊണ്ടും തിരുവനന്തപുരം ജില്ലയില്‍ പ്രാഥമിക പഠനം ആരംഭിച
ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്കാരം അടൂരിനും ചിത്രയ്ക്കും സമ്മാനിച്ചു
തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്കാരം സംവിധായകൻ അടൂർ ഗോ
അധ്യാത്മ രാമായണം പഠന പരന്പര 16ന് തുടങ്ങും
വെഞ്ഞാറമൂട് : ജീവകല കലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അധ്യാത്
നഗരസഭാ സെക്രട്ടറി ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ടിസിയും കംപ്ലീഷൻ പ്ലാനും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കാത്ത കടമുറി പൊളിക്കാനുള്ള നിർദേശത്തിൽ തുട
പത്ര പ്രവർത്തക പെൻഷൻ: കെയുഡബ്ല്യൂജെ അഭിനന്ദിച്ചു
തിരുവനന്തപുരം: പത്ര പ്രവർത്തക പെൻഷൻ വർധന 1000 രൂപയായി നിലനിർത്തുമെന്ന മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനത്
നേമം ടെർമിനൽ: ബഹുജന കൂട്ടായ്മ നടത്തി
നേമം: നേമം റെയിവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കപ്പെട്ട വിഷയത്തിൽ ജില്ലയിലെ കോൺഗ്രസ് എംപിമാർ മൗനം വെടിയണമെന്ന് സിപിഎ
പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചു
നെയ്യാറ്റിന്‍കര: നെയ്യാര്‍ നദിയുടെ അരുവിപ്പുറം ഭാഗത്തെ പാര്‍ശ്വഭിത്തി നിര്‍മിക്കാന്‍ കെ. ആന്‍സലന്‍ എംഎല്‍എയുടെ ആസ്ത
ആരാധനാലയത്തിനു മുകളിൽക്കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി
വിഴിഞ്ഞം: പോലീസിനെയും ഫയർഫോഴ്സിനെയും മുൾമുനയിൽ നിർത്തി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഭർത്താവിനോട് പിണങ്ങി ആരാധനാല
പട്ടാപകൽ ആറു പവൻ കവർന്നു
നെടുമങ്ങാട് : പട്ടാപകൽ വീട്ടിൽ നിന്നും ആറു പവൻ കവർന്നതായി പരാതി. കുറ്റിച്ചൽ കരുംഭൂതത്താൻ പാറയിൽ സുമയ്യാബീവിയുടെ
അപേക്ഷ പരിശോധിച്ചതു ചുമതലയില്ലാത്ത ഉദ്യോഗസ്ഥൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വ്യാജ കെട്ടിട നന്പർ നൽകിയതുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നതി
51,000 പട്ടയങ്ങൾ വിതരണം ചെയ്തു : മന്ത്രി ജി.ആർ. അനിൽ
നെടുമങ്ങാട് : സാമൂഹ്യ പുരോഗതി കൈവരിക്കാനുള്ള വലിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ആറു വർഷമായി സർക്കാർ നടപ്പിലാക്കുന്നതെ
മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തി
വിഴിഞ്ഞം: വിഴിഞ്ഞം മേഖലയിലെ മത്സ്യ മാർക്കറ്റുകളിൽ ആരോഗ്യ ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന
സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു. സർവകലാശാല സെനറ്റ് ചേംബറിൽ വച്ച് നടന്ന ച
പെന്ഷന് വര്‍ധന നടപ്പാക്കണം: സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്ഷന് വര്‍ധന പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യ
ചെങ്കൽ സർവീസ് സഹകരണ ബാങ്ക് അലത്തറക്കൽ ശാഖയുടെ വാർഷികം ആഘോഷിച്ചു
നെയ്യാറ്റിൻകര: ചെങ്കൽ സർവീസ് സഹകരണ ബാങ്ക് അലത്തറക്കൽ ശാഖയുടെ 16-ാ മത് വാർഷികം ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.
മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക മദർ തെരേസാ കെയർഹോം ഉദ്ഘാടനം ഇന്ന്
ചങ്ങനാശേരി: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സത്പതി സ്മാരകമായി ചങ്ങനാശേരി അതിരൂപത
ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്: യോഗ്യത നേടി തിരുവനന്തപുരം
തിരുവനന്തപുരം: ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് പുരസ്കാര മത്സരത്തിൽ തിരുവനന്തപുരം നഗരം ഒന്നാം ഘട്ട യോഗ്യത നേടി. കഴിഞ്ഞ വര
"മികവ് 22': വിദ്യാർഥികളെ അനുമോദിച്ചു
നെടുമങ്ങാട് : കോൺഗ്രസ് ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "മികവ് 22' പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു
യുസിഎം ഐക്യ സെന്റ് തോമസ് ദിനാചരണം നടത്തി
തിരുവനന്തപുരം : വിശുദ്ധ തോമാ ശ്ലീഹായെക്കുറിച്ചുള്ള വേദപുസ്തക പരാമർശനങ്ങളും ശ്ലീഹായുടെ ഭാരതത്തിലെ രക്തസാക്ഷിത്വവ
"പറുദീസയിലെ കനി' ഇതാ ഇവിടെ; ഗാഗ് ഫ്രൂട്ടിന്റെ നിറവിൽ നയനം വീട്
കാട്ടാക്കട : "പറുദീസയിലെ കനി' എന്നറിയപ്പെടുന്ന വിയറ്റ്നാം സ്വദേശിയായ ഗാഗ് പഴം വിളയിച്ച് ഐടിഐ അധ്യാപകൻ. ഊരൂട്ടന്പലത്
മേട്രന് കം റസിഡന്റ് ട്യൂട്ടര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 11 ന്
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്
അനുസ്മരണം നടത്തി
നെടുമങ്ങാട്: എസ്എഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിമന്യു അനുസ്മരണ ദിനം ആചരിച്ചു. നെടുമങ്ങാട് ടൗണി
എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്കുന്നു
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്
കോട്ടൂർ ആയൂർവേദാശുപത്രി പരിസരത്തുള്ള വൻമരങ്ങൾ ഭീഷണിയാകുന്നു
കാട്ടാക്കട : അഗസ്ത്യ വനാതിർത്തിയിൽ കോട്ടൂരിൽ പ്രവർത്തിക്കുന്ന സർക്കാർ ആയൂർവേദ ആശുപത്രി പരിസരത്തെ വൻമരം അപകട ഭീ
മരം വീണ് വീട് തകർന്നു
കാട്ടാക്കട : മലയിൻകീഴ് അണപ്പാട് ബാലകൃഷ്ണ വിലാസം വിജയകുമാരിയുടെ വീടിനു മുകളിൽ മരം വീണ് വീട് തകർന്നു. ഇന്നലെ ഉച്ച
പാങ്ങോട് പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു
കല്ലറ: പാങ്ങോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക കർമ സേനയുടെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയുടെയും കർഷക
നിരണം തീർഥാടന കേന്ദ്രത്തിൽ സഭൈക്യം പ്രകടമാക്കുന്ന ഐക്കണ്‍ പ്രതിഷ്ഠിച്ചു
ചങ്ങനാശേരി: വിശുദ്ധ പത്രോസ്, വിശുദ്ധ അന്ത്രയോസ്, വിശുദ്ധ തോമ്മാ എന്നീ ശ്ലീഹന്മാർ സ്ഥാപിച്ച വിവിധ സ
കോവളത്ത് 417 പട്ടയങ്ങളുടെ വിതരണം: നടപടികൾ അന്തിമഘട്ടത്തിലെന്ന് മന്ത്രി രാജൻ
തിരുവനന്തപുരം: കോവളം മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ 417 പട്ടയങ്ങൾ വിതരണത്തിനുള്ള വിവിധ ഘട്ടങ്ങളിലാണെന്നു മ
യോജിച്ച ചികിത്സാരീതി തെരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം : യോജിച്ച ചികിത്സാരീതികൾ തെരഞ്ഞെടുക്കാനുള്ള രോഗികളുടെ അവകാശം സംരക്ഷിക്കുമെന്നും ആയുഷ് ചികിത്സാ രം
തലസ്ഥാന നഗരസഭയിലും കെട്ടിട നന്പർ തട്ടിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സാന്പത്തിക ആരോപണങ്ങളിൽ പെട്ട് ഉഴലുന്ന തിരുവനന്തപുരം നഗരസഭയെ വീണ്ടും പ്രതിസന്ധിയ
ചന്ദന വിഗ്രഹം നഷ്ടമായ കേസ്: രണ്ട് റേഞ്ച് ഒാഫീസർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്‍പത് ചന്ദന വിഗ്രഹങ്ങൾ നഷ്ടമായ കേസിൽ
മത്സ്യഫെഡിലെ അഴിമതി: ധർണ സംഘടിപ്പിച്ചു
തിരുവനന്തപുരം: മത്സ്യഫെഡിലെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ക
കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
നെടുമങ്ങാട് : തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പനയമുട്ടം ആറ്റിൻപുറം ഹൗസ് സെറ്റ്
സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ
തിരുവനന്തപുരം: 26-ാമത് പി.എൻ.പണിക്കർ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആൻഡ് പബ്

Latest News
കോഴിക്കോട്ട് കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു
പാചകവാതക വില വീണ്ടും കൂട്ടി
എകെജി സെന്ററിനു നേരെ എറിഞ്ഞത് ഏറുപടക്കം?
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം: സുപ്രീംകോടതി ഇന്നു വാദം കേൾക്കും
ബലി പെരുന്നാള്‍: യുഎഇ 737 തടവുകാരെ മോചിപ്പിക്കും

More from other section
കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
Kollam
അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
Pathanamthitta
വീടിനു മുകളില്‍ തെങ്ങുവീണ് അച്ഛനും മകനും പരിക്ക്
Alappuzha
എകെസിഎച്ച്എംഎസ് പ്രതിഷേധിച്ചു
Kottayam
പി.കെ. സന്തോഷ്കുമാര്‍ അനുസ്മരണം
Idukki
കളക്ടറേറ്റ് ഭീതിയിൽ, മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കും
Ernakulam
രൂപതാതല മാർഗംകളി മത്സരം
Thrissur
ചിറ്റൂർ താലൂക്കിൽ തെരുവുനായ ആക്രമണം കൂടുന്നു
Palakkad
മക്കരപ്പറന്പ സ്കൂളിൽ പൂർവവിദ്യാർഥി സംഗമം
Malappuram
കെൽട്രോണിൽ മാധ്യമ പഠനം; അപേക്ഷ ക്ഷണിച്ചു
Kozhikode
കല്ലട്ടി ചുരത്തിൽ അപകടങ്ങൾ തുടർക്കഥയായി
Wayanad
വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം
Kannur
അധ്യാപക ഒഴിവ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top