ചൈ​ത​ന്യ ക്ല​ബി​ന്‍റെ കു​ടും​ബ സം​ഗ​മ​ം
Tuesday, May 17, 2022 11:41 PM IST
പൂ​വാ​ർ: കാ​ഞ്ഞി​രം​കു​ളം ചൈ​ത​ന്യ ഫാ​മി​ലി ക്ല​ബ്ബി​ന്‍റെ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും സെ​പ്ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​വ​ടി ഗ്രേ​യ്സ് ഹോം ​സ്റ്റേ​യി​ൽ ന​ട​ന്ന സം​ഗ​മം പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൽ. ശി​വ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ട​റി ഡോ.​എ​സ്. മോ​ഹ​ന​ച​ന്ദ്ര​ൻ. ക​രും​കു​ളം രാ​ധാ​കൃ​ഷ്ണ​ൻ, മ​രു​തം​കു​ഴി സ​തീ​ഷ് കു​മാ​ർ, എ​ൽ. സ​ത്യ​ദാ​സ്, ശ​കു​ന്ത​ള, ക​ഴി​വൂ​ർ രാ​ജേ​ന്ദ്ര​ൻ, കാ​ഞ്ഞി​രം​കു​ളം ഗി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും ഡോ. ​വി.​ആ​ർ. വ​സു​ന്ധ​ര നേ​ത്യ​ത്വം ന​ൽ​കി. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ക്ല​ബി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ,വി​വി​ധ മേ​ഖ​ല​യി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച​വ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
കു​ട്ടി​ക​ൾ വി​വി​ധ കാ​ല​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.