കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Monday, May 16, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. പു​ര​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​സ്‌​വി യു​പി സ്കൂ​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന ഹൈ​ടെ​ക് ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വി.​ശ​ശി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി.​ജ​യ​ശ്രീ, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.