വെമ്പായം: മാണിക്കൽ പഞ്ചായത്തിലെ 21 വാർഡുകളിലെയും ഗ്രാമസഭകൾ ചേരുന്നു. വാർഡ് ,തീയതി,സ്ഥലം ചുവടെ മാണിക്കൽ 18ന് ഉച്ചയ്ക്ക് രണ്ടിന് പത്തേക്കർ ജംഗ്ഷൻ, ആലിയാട് 18ന് ഉച്ചയ്ക്ക് രണ്ടിന് ആലിയാട് ക്ഷേത്ര ഒാഡിറ്റോറിയത്തിൽ,മൂളയം 19ന് ഉച്ചയ്ക്ക് രണ്ടിന് പഴവിള സ്കൂളിൽ, തൈക്കാട് 20ന് ഉച്ചയ്ക്ക് രണ്ടിന് ഗവ.വിഎച്ച്എസ്എസ്പിരപ്പൻകോട് , പിരപ്പന്‍കോട് 21 ന് രാവിലെ 10ന് ഗവ. എല്‍പിഎസ് പിരപ്പന്‍കോട്, കുതിരകുളം, 24ന് രാവിലെ 10ന് കുതിരകുളം ക്ഷേത്ര ഒാഡിറ്റോറിയം,തലയല്‍, 19 ന് രാവിലെ 10ന് നെടുങ്കാണി അങ്കണവാടി,ഇടത്തറ, 27 ന് രാവിലെ ഗവ . എൽപിഎസ് തലയൽ, ചിറത്തലയ്ക്കല്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് ഈന്തിക്കാട് അങ്കണവാടി, വെമ്പായം 22ന് രാവിലെ 10ന് ബിസ്മി കൺവൻഷൻ സെന്ററിൽ , കട്ടക്കാല്‍ 23 ന് രാവിലെ 10ന് കൊപ്പം അന്താരാഷ്ട്ര സമ്മിംഗ് പൂൾ,കൊപ്പം 21 ന് ഉച്ചയ്ക്ക് രണ്ടിന് ഗവ .എൽപിഎസ് കൊപ്പം,അണ്ണൽ 25ന് രാവിലെ 10ന് അണ്ണൽ ഒാഡിറ്റോറിയം, പ്ലാക്കീഴ്, 24 ന് ഉച്ചയ്ക്ക് രണ്ടിന് പ്ലാക്കീഴ് ക്ഷേത്രമൈതാനം, വേളാവൂർ 27 ന് ഉച്ചയ്ക്ക് രണ്ടിന് വേളാവൂര്‍ ക്ഷേത്ര സദ്യാലയം.കോലിയക്കോട്, 25ന് ഉച്ചയ്ക്ക് രണ്ടിന് ഗവ.യുപിഎസ് . കോലിയക്കോട്, കള്ളിക്കാട് 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് കള്ളിക്കാട് ജംഗ്ഷൻ,പൂലന്തറ, 26ന് രാവിലെ 10ന് ജനസേവാ കേന്ദ്രം, പൂലന്തറ, ശാന്തിഗിരി,22 ന് ഉച്ചയ്ക്ക് രണ്ടിന് ആനന്ദപുരം കൈരളി ക്ലബ്, തീപ്പുകല്‍, 27ന് ഉച്ചയ്ക്ക് രണ്ടിന് ജനസേവാ കേന്ദ്രം,കാഞ്ഞാംപാറ,കുന്നിട, 26ന് ഉച്ചയ്ക്ക് രണ്ടിന് മുണ്ടയ്ക്കൽവാരം ക്ഷേത്രപ്പറമ്പ്.