അ​ങ്ക​ണ​വാ​ടി​യി​ൽ ശു​ദ്ധ​ജ​ല​മി​ല്ലെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​തം: വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത്
Sunday, May 15, 2022 11:23 PM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട വാ​ര്‍​ഡി​ലെ സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​യി​ൽ ശു​ദ്ധ​ജ​ലം ഇ​ല്ല എ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഓ​രോ ദി​വ​സ​വും 30 ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ഫി​ല്‍​ട്രേ​ഷ​ന്‍ മു​ഖേ​നെ അ​ങ്ക​ണ​വാ​ടി​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ങ്ക​ണ​വാ​ടി​യോ​ടു ചേ​ർ​ന്നു​ള്ള കു​ളം​ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് വി​ല​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍ ദാ​സ് ദാ​സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു .

സെ​മി​നാ​ർ
ന​ട​ത്തി

ക​ല്ല​റ:​കേ​ര​ള​പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ 37-മ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ഭ​ര​ത​ന്നൂ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ ക​ല്ല​റ, ഭാ​ര​ത​ന്നൂ​ർ സ്കൂ​ളു​ക​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. കൃ​ഷ്ണ​ലാ​ൽ, സെ​ക്ര​ട്ട​റി ജി.​വി.​വി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ സെ​മി​നാ​ർപാ​ങ്ങോ​ട് എ​സ്ഐ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.