മാ​സ്ക്കുക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, January 29, 2022 12:21 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ശ്രീ​ചി​ത്ര സ്റ്റാ​ഫ് യൂ​ണി​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും മാ​സ്ക്ക് വി​ത​ര​ണം​ചെ​യ്തു. യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി മ​നോ​ജ് കു​മാ​ർ, ന​ന്ദ​കു​മാ​ർ ജി. ​ഷി​ബു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.