റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ം
Saturday, January 29, 2022 12:21 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട വാ​ര്‍​ഡി​ലെ ചി​റ​ത്ത​ല​ക്ക​ല്‍ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ത്തി​യറി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ജി. മം​ഗ​ള്‍​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ്,സി ​ഡി എ​സ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.