പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി യു​എ​ഇ ഭാ​ര​വാ​ഹി​ക​ൾ
Saturday, January 29, 2022 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി യു​എ​ഇ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. ഷാ​ർ​ജ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം ഷാ​ജി പു​ഷ്പാം​ഗ​ദ​ൻ (ചെ​യ​ർ​മാ​ൻ), അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി(​പ്ര​സി​ഡ​ന്‍റ്), ബ​ഷീ​ർ ബെ​ല്ലോ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), രാ​ജീ​വ് പി​ള്ള(​സെ​ക്ര​ട്ട​റി), ഇ.​വൈ.​സു​ധീ​ർ(​ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്രേം ​ന​സീ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ർ​ട്ട് ഫി​ലിം പു​ര​സ്ക്കാ​രം, മി​ഡി​ൽ ഈ​സ്റ്റ് അ​ച്ച​ടി-​ദൃ​ശ്യ മാ​ധ്യ​മ പു​ര​സ്ക്കാ​രം എ​ന്നി​വ ഏ​പ്രി​ലി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ അ​റി​യി​ച്ചു.