ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Saturday, January 29, 2022 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ കൊ​ങ്ങ​ണം​കോ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ന് ആ​ല​ന്ത​റ മു​ര​ളീ​കൃ​ഷ്ണ​ൻ ത​ന്ത്രി ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര ശി​ൽ​പി അ​മ്പൂ​രി ഗോ​പ​കു​മാ​ർ, ഗോ​കു​ൽ ഹ​രി​ഹ​ര​ൻ, പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ, പ്ര​സ​ന്ന​കു​മാ​ർ, ദീ​പു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.