നേ​തൃ​യോ​ഗം ചേ​ർ​ന്നു
Saturday, January 29, 2022 12:21 AM IST
നെ​ടു​മ​ങ്ങാ​ട്: ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം നേ​തൃ​യോ​ഗം മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ​ൻ മു​ക്കം​പാ​ല​മൂ​ട് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പൂ​വ​ത്തൂ​ർ ജ​യ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.