ക്യാ​പ​മ​സ് വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്നു
Saturday, January 29, 2022 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​റ്റി അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ പ​ച്ച​ക്ക​റി​യു​ടെ​യും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ജ​സ്വ ഹോ​ട്ടി ബാ​സാ​ർ പേ​ട്ട, കൈ​ത​മു​ക്ക്, ഗ്രീ​ൻ​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്(​ആ​ർ എ​സ്പി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ) കെ. ​എ​സ്‌. സ​ന​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ലാ​ലു രാ​ജ്, ട്ര​ഷ​റ​ർ കാ​ട്ടാ​ക്ക​ട വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.​നാ​ട​ൻ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ത്പാ​ദ​ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ടാ​ണ് സൊ​സൈ​റ്റി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും രാ​സ​വ​ള പ്ര​യോ​ഗം ഇ​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന്യാ​യ​മാ​യ വി​ല​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.