സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു തു​ട​ങ്ങാ​ന്‍ പ​ണം വാ​ങ്ങി മു​ങ്ങി​യ പി​താ​വും മ​ക​നും അ​റ​സ്റ്റി​ല്‍
Friday, January 28, 2022 11:09 PM IST
വെ​ള്ള​റ​ട: സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു തു​ട​ങ്ങാ​ന്‍ പ​ണം വാ​ങ്ങി മു​ങ്ങി​യ മ​ക​നും പി​താ​വും അ​റ​സ്റ്റി​ല്‍ .കോ​ഴി​ക്കോ​ട് നെ​ല്‍​മു​ണ്ട സ്വ​ദേ​ശി സു​നി​ജി​ത്ത് (32) പി​താ​വ് വേ​ലാ​യു​ധ​ന്‍ (71) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങാ​ന്‍ നി​ര​വ​ധി പേ​രി​ല്‍ നി​ന്ന് ഒ​രു​കോ​ടി 39 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.​കാ​ര​ക്കോ​ണം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, എ​സ്‌​സി​പി​ഒ സ​ന​ല്‍ എ​സ് കു​മാ​ര്‍, ദീ​പു എ​സ്. കു​മാ​ര്‍, സി​പി​ഒ പ്ര​തീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.