ബൈ​ക്കി​ല്‍ ക​ഞ്ചാ​വ് ക​ട​ത്ത്: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, January 28, 2022 11:09 PM IST
നേ​മം : ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​വി​നെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നേ​മം പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ലി​യൂ​ര്‍ മു​ക​ളൂ​ര്‍​മൂ​ല വ​ലി​യ​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ വി​പി​ന്‍ (30) ആ​ണ് ഒ​രു കി​ലോ അ​റൂ​ന്നൂ​റ്റി അ​ന്‍​പ​ത് ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന വാ​ഹ​ന​മോ​ഷ​ണ കേ​സി​ൽ ഉ​ൾ​പ്പ​ടെ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.