ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു​ചെ​യ്യു​ന്ന​ത് നോ​ക്കി​നി​ല്‍​ക്കാ​നാ​വി​ല്ല: പാ​ലോ​ട് ര​വി
Thursday, January 27, 2022 11:17 PM IST
പേ​രൂ​ര്‍​ക്ക​ട: ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു ചെ​യ്യു​ന്ന​തു നോ​ക്കി​നി​ല്‍​ക്കാ​നാ​വി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി .

ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് തീ​രു​മാ​ന​ത്തെ കു​റി​ച്ചാ​ണ് കേ​ര​ളം ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന​ത് അ​ത്യ​ന്തം ദുഃ​ഖ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഒാ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സേ​വാ​ദ​ള്‍ ഭ​ട​ന്മാ​ര്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജി.​എ​സ്. ബാ​ബു, വി. ​പ്ര​താ​പ​ച​ന്ദ്ര​ന്‍, ജി. ​സു​ബോ​ധ​ന്‍, ഡി.​സി​സി നേ​താ​ക്ക​ളാ​യ ചെ​മ്പ​ഴ​ന്തി അ​നി​ല്‍, കൈ​മ​നം പ്ര​ഭാ​ക​ര​ന്‍, ക​ട​കം​പ​ള്ളി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.