കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ നേ​തൃ യോ​ഗം
Saturday, January 22, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ്-​എ​സ് തി​രു​വ​ന​ന​ന്ത​പു​രം ജി​ല്ലാ നേ​തൃ യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ- ​റെ​യി​ൽ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച് മാ​ത്ര​മേ മു​ന്നോ​ട്ടു പോ​വു​ക​യു​ള്ളൂ​വെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടും പ​ര​സ്യ​മാ​യി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ്.

കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ള​യം രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ ആ​ൻ​ഡ് ഓ​ഫ്‌​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന -ജി​ല്ലാ നേ​താ​ക്ക​ളും ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ട്ടം കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും ജ​ന​റ​ൽ​സെ​ക്ര​ട്ട​റി എ​ൻ.​കാ​സിം​ബാ​വ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.