പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം
Friday, January 21, 2022 11:49 PM IST
വെ​ഞ്ഞാ​റ​മൂ​ട്: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ലി​ക്കി​ടെ പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​ര​ണ​മ​ട​ഞ്ഞ തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കി. അ​രി വാ​രി​ക്കു​ഴി എ​ട്ടാം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്പോ​ൾ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച ഷീ​ല​യു​ടെ കു​ടും​ബ​ത്തി​നാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്ന് 75,000 രൂ​പ ന​ൽ​കി​യ​ത്. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശാ​ന്ത​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ട്ടും​പു​റം പ്രൈ​മ​റി ഹെ​ൽ​ത്ത്‌ സെ​ന്‍റ​റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി, ഷീ​ല​യു​ടെ ഭ​ർ​ത്താ​വ് ത​മ്പി​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം കൈ​മാ​റി.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ജി ഗി​രി കൃ​ഷ്ണ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി.​രു​ഗ്മി​ണി​യ​മ്മ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ദ്ഷ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​സു​സ്മി​ത, ബി. ​ജ​യ​ച​ന്ദ്ര​ൻ, ജി.​ര​വീ​ന്ദ്ര ഗോ​പാ​ൽ, എ.​എ​സ്.​ആ​ശ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഗീ​താ​കു​മാ​രി, അ​ക്രെ​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ അ​നി​ല,വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.