Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെഎസ്ആർടിസി ബസുകളിൽ അധിക ചാർജ് ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം
Wednesday, January 19, 2022 11:18 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ നിരക്കിന്റെ അന്‍പത് ശതമാനം വർധിപ്പിക്കുവാനുള്ള കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സി. വർഗീസ് ആവശ്യപ്പെട്ടു. കോവിഡ് രോഗം മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്പോൾ ജനങ്ങൾക്കു താങ്ങുവാൻ പറ്റാത്ത ചാർജ് വർധനവ് ഉപേക്ഷിക്കണമെന്നും തുഗ്ലക്ക് പരിഷ്കരണത്തെക്കുറിച്ച് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായം വ്യക്തമാക്കണമെന്നും ജോർജ് സി. വർഗീസ് ആവശ്യപ്പെട്ടു.
അരുവിക്കര പോലീസ് സ്റ്റേഷനിലെ
ഒൻപതു പേർക്ക് കോവിഡ്
നെടുമങ്ങാട് : അരുവിക്കര പോലീസ് സ്റ്റേഷനിൽ ഒൻപതു പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ എസ്എച്ച്ഒ ഷിബുകുമാർ, എട്ട് പോലീസുകാർ എന്നിവർരാണ് കോവിഡ് പോസിറ്റീവായത്. ഈയിടെ വിവിധ കേസുകളിലായി ആറു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ പലരും പിന്നീട് കോവിഡ് പോസിറ്റീവായി. ഇവരിൽ നിന്നാകാം കോവിഡ് പകർന്നതെന്ന് കരുതുന്നു.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
മെഡിക്കൽ കോളജ്: തിരുവനന്തപുരം നഗരസഭാ ചെറുവയ്ക്കൽ വാർഡിൽ കൗൺസിലറുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ
ക്ഷേത്രത്തിലെ മോഷണം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: കിളിമാനൂർ: പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചാരുപ
"ഞങ്ങളും കൃഷിയിലേക്ക്': വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു
നെടുമങ്ങാട് : സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആനാട് കൃഷിഭവനിലെ വനിതാ ഉദ്യോഗസ്ഥര
വിഴിഞ്ഞത്ത് ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റൻ കട്ടക്കൊന്പൻ
വിഴിഞ്ഞം: വിഴിഞ്ഞത്ത് കൂറ്റൻ കട്ടക്കൊന്പൻ വലയിലായി. വിഴിഞ്ഞം സ്വദേശിയായ ജോസിന്റെ വളളത്തിലെ തൊഴിലാളികളുടെ ചൂണ്ടയില
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആൾ പിടിയിൽ
നെടുമങ്ങാട് വിഎസ്എസ് സി യിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ആളിനെ പോലീസ് അറസ്റ്റു ചെയ്തു. കുറുപുഴ ഇളവട്ടം പച്ചമല
പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നു
വിതുര : ആനപ്പാറ വാർഡിലെ പൊന്നമ്പിക്കോണം, കൊച്ചാനപ്പാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നു. ജലജീവൻ മിഷൻ പദ്ധതി പ്രകാര
ആശുപത്രി ക്യാന്റീനിൽ നിന്നു വാങ്ങിയ ആഹാരത്തിൽ ചത്ത അട്ട
നെടുമങ്ങാട്: ജില്ലാ ആശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ആഹാരത്തിൽ ചത്ത അട്ടയുടെ കഷ്ണങ്ങൾ കണ്ടെത്തിയതായി പരാതി. കാന്റ
ഓഫ്സെറ്റ് പ്രിന്റിംഗ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിം
മലയോരമേഖലയിൽ കഞ്ചാവ് ലോബി പിടിമുറുക്കുന്നതായി പരാതി
കാട്ടാക്കട : മലയോര മേഖലയിൽ വീണ്ടും കഞ്ചാവ് ലോബികൾ പിടിമുറുക്കുന്നു. കഞ്ചാവുമായി നിരവധിയാളുകൾ പ്രദേശത്ത് എത്തുന്
ലോക ശ്രദ്ധയാകർഷിച്ച് കാർഡിയോളജി വിഭാഗത്തിന്റെ ആരോഗ്യ സർവെ
മെഡിക്കൽ കോളജ്: ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം നട
സിപിഐ മണ്ഡലം സമ്മേളനത്തിനു തുടക്കം
വെള്ളറട : സിപിഐ മണ്ഡലം സമ്മേളനം കെപിഎം ഹാളില്‍ ആരംഭിച്ചു. 29 വരെയാണ് സമ്മേളനം. ഇന്ന് നടക്കുന്ന ഏകതാ സദസ് സിനിമാ സീരി
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പേരൂർക്കട: വട്ടിയൂർക്കാവ് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് ടീച്ചർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട്. ദി
ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു
വിതുര : വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്
മുറിഞ്ഞ വാക്കുകളിൽ സോഫിയ ആവശ്യപ്പെടുന്നു; നനയാതെ കിടക്കാൻ ഒരു വീട് വേണം
നെടുമങ്ങാട് : മഴയും കാറ്റും വരുന്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന മകനെയും കൊണ്ട് ഈ അമ്മ ഓട്ടത്തിലാണ്. നനയാതെ, അപകടമൊന്നും
ആസാദി കാ അമൃത് മഹോത്സവം: പ്രധാനമന്ത്രിയുടെ മുഖാമുഖം 31ന്
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്കൃത പദ്ധതി ഗുണഭോക്താ
സഹായ വിതരണം നടത്തി
വെള്ളറട : മുസ്ലിം ലീഗ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി കെഎംസിസി നല്കിയ നിര്‍ധനര്‍ക്കുള്ള സഹാ
പൂവാർ പൊഴിക്കരയിൽ നിന്നും മണൽ എടുക്കുന്നതിനെതിരെ പ്രതിഷേധം
പൂവാർ: പൂവാർ പൊഴിക്കരയിൽ നിന്നും മണൽ എടുക്കുന്നതിനെതിരെ പ്രതിഷേധം. കടൽക്ഷോഭത്തെ തുടർന്ന് പൊഴിയൂർ, കൊല്ലങ്കോട് ഭാഗ
ലോഗോ പ്രകാശനം ചെയ്തു
പൂവാർ : കരുംകുളം കൾച്ചറൽ സെന്ററിന്റെ ലോഗോ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂർ നിർവഹി
സ്്പോർട്സ് മെഡിസിൻ സ്പെഷൽ ഒപി
തിരുവനന്തപുരം ഐരാണിമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഹോമിയോ പ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഓർത്തോപീഡിക് ആൻഡ് സ്
അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവ്
തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിംഗ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വകുപ്പിൽ അസ
കുഴിച്ചപ്പോഴും ദുരിതം, മൂടിയപ്പോഴും ദുരിതം
തിരുവനന്തപുരം: സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി മാസങ്ങളോളം കുഴിച്ചിട്ട റോഡിന്റെ വശങ്ങളിലെ ഓടകൾ തുടർച്ചയായ പര
മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനം: ഗവർണർ സർക്കാരിനോടു വിശദീകരണം തേടും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പി
എഫ്സിഐയിലെ ഡിപിഎസ്
തൊഴിലാളികൾക്ക് ഓവർടൈം അലവൻസിന് അർഹതയുണ്ടെന്ന് കേന്ദ്ര ഭക്ഷമന്ത്രി
ന്യൂഡൽഹി: എഫ്സിഐയിലെ ഡിപിഎസ് തൊഴിലാളികൾക
സിപിഐ കോവളം മണ്ഡലം സമ്മേളനം
കോവളം: സിപിഐ കോവളം മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി കല്ലുവെട്ടാൻ കുഴി അർച്ചന ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് പതാക,
‘മ’ മാധ്യമ ശില്പശാല
തിരുവനന്തപുരം: മാധ്യമ വിദ്യാർഥികൾക്കും മാധ്യമ പ്രവർത്തനത്തിൽ താല്പര്യമുള്ള യുവാക്കൾക്കുമായി തിരുവനന്തപുരം ലത്തീ
കമുകറയുടെ ഗാനങ്ങൾ മലയാള സിനിമാഗാനശാഖയുടെ സന്പത്ത്: ചീഫ് സെക്രട്ടറി വി.പി. ജോയ്
തിരുവനന്തപുരം: മലയാള സിനിമാ ഗാനങ്ങൾക്കു തനതു വ്യക്തിത്വം സ്ഥാപിക്കുവാൻ സാധിച്ചത് കമുകറ പുരുഷോത്തമന്റെ ഗാനങ്ങളി
മണക്കാട് സഹായമാതാ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു
തിരുവനന്തപുരം: മണക്കാട് സഹായമാതാ ഇടവക ദേവാലയത്തിൽ സഹായമാതാവിന്റെ തിരുനാൾ ആരംഭിച്ചു. 25നു വൈകുന്നേരം 5.30ന് ഇട
പോക്സോ കേസുകളിലെ രണ്ടു പ്രതികളുടെ ജാമ്യം റദ്ദാക്കി
തിരുവനന്തപുരം: ജാമ്യ ഉപാധികൾ ലംഘിച്ച പോക്സോ കേസിലെ രണ്ടു പ്രതികളുടെ ജാമ്യം തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജ
മഴക്കാലപൂർവ ശുചീകരണം
പൂവാർ : തിരുപുറം ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. പുത്തൻകട ജംഗഷൻ നടന്ന ശുചീകരണ പരിപാടി പ്രസിഡ
തിരുവനന്തപുരം ലത്തീൻ അതിരൂപതാ സിനഡ് സമാപനം ഇന്ന്
തിരുവനന്തപുരം: 2023 ഓക്ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് മുന്നോടിയായി എല്ലാ രൂപതകളിലും പ്രാദേശിക സി
നെയ്യാറ്റിന്‍കരയില്‍ രൂപതാ സിനഡ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നെയ്യാറ്റിന്‍കര: പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന 2023 ഒക്ടോബറിലെ ആഗോള സിനഡിന്റെ ഭാഗമായി 20
ഇടത് സർക്കാരിനെതിരേ തൊഴിലാളി പ്രതിഷേധം ശക്തമാക്കും: ഐഎൻടിയുസി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഐഎൻടിയുസി ആരംഭിക്കുന്ന സംസ്ഥ
റോഡ് സുരക്ഷ ബോധവത്കരണം
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഓട്ടോ ടാക്സി തൊഴിലാളികൾക്കു വേണ്ടി റോഡ് സുരക്ഷ ബോധവൽക്കരണം നടന്നു. വെഞ്ഞാറമൂട് ജനമൈത്രി പോ
വെള്ളക്കെട്ട് ഒഴിയാതെ റസൽപുരം- ശാന്തിപുരം റോഡ്
കാട്ടാക്കട : നിർമാണത്തിലെ അപാകത മൂലം വെള്ളക്കെട്ടുണ്ടായ റസ്സൽപുരംശാന്തിപുറം റോഡിലെ വെള്ളക്കെട്ടിന് രണ്ട് വർഷമായ
ഭവന നിര്‍മാണത്തിനു കൈത്താങ്ങായി കാളിപ്പാറ ലോകാംബികാ ക്ഷേത്രം
വെള്ളറട: നിര്‍ധന കുടുംബത്തിനു വീട് നിര്‍മിക്കുന്നതിനു കൈത്താങ്ങായി കാളിപ്പാറ ലോകാംബികാ ക്ഷേത്രം. അമ്മയും രണ്ട് പെണ്
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്കി
വെള്ളറട: കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കോട്ടൂരിലേക്ക് കൂടുതൽ ബസ് സർവീസുകൾ
കാട്ടാക്കട : കാട്ടാക്കട ഡിപ്പോയിൽ നിന്നും ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിയ കോട്ടൂർ, കാപ്പുകാട്, വ്ളാവെട്ടി, കള്ളിയൽ പ്രദേ
"ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്ഘാടനം ചെയ്തു
ആറ്റിങ്ങൽ: സംസ്ഥാന കൃഷി വകുപ്പുമായി ചേർന്ന് ആറ്റിങ്ങൽ നഗരസഭ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നഗരസ
കഞ്ചാവുമായി യുവാവ് പിടിയിൽ
നെടുമങ്ങാട്: കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. 1.234 കിലോഗ്രാം കഞ്ചാവുമായി വന്ന ഉഴമലയ്ക്കൽ കുളപ്പട ആശാര
ജവഹര്‍ പുരസ്കാരം പനച്ചമൂട് ഷാജഹാന്
വെള്ളറട : മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണാര്‍ഥം ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി ഏർപ്പെടു
കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങൾ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ വിദ്യാലയങ്ങള്‍. തദ്ദേശ സ്വയംഭ
കാരുണ്യ ഭവനങ്ങളിൽ ആതുരസേവനങ്ങളുമായി മാതൃ പിതൃവേദി
തിരുവനന്തപുരം: കാരുണ്യ ഭവനങ്ങളിൽ നേരിട്ട് ചികിത്സ സൗകര്യമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പോങ്ങുംമൂട് സെന്റ് അൽഫോൻസാ മ
കഴക്കൂട്ടം സൈനിക സ്കൂൾ നടത്തിപ്പ്: പ്രതിരോധ മന്ത്രാലയവുമായി സർക്കാർ കരാർ ഒപ്പുവയ്ക്കും
തിരുവനന്തപരം: സംസ്ഥാനത്തെ ഏക സൈനിക സ്കൂളായ കഴക്കൂട്ടം സൈനിക സ്കൂളിന്റെ പ്രതിസന്ധിക്കു പരിഹാരമാർഗമായി. സ്കൂൾ നടത്ത
രാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏ
വികേന്ദ്രീകൃത മാലിന്യസംസ്കരണം: പഴയതുണി, ബാഗ്, ചെരുപ്പ് സ്പെഷൽ കളക്ഷൻ ഡ്രൈവ് ഇന്ന്
തിരുവനന്തപുരം: നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന അജൈവമാലിന്യ ശേഖരണം സം
നിംസിൽ കോഞ്ചസ്റ്റീവ് കാർഡിയാക് ഫെയ്ലിയർ: ദേശീയ ശിൽപ്പശാല നടത്തി
നെയ്യാറ്റിൻകര: നിംസ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തിൽ കോഞ്ചസ്റ്റീവ് കാർഡിയാക് ഫെയ്ലിയർ എന്ന വിഷയത്തിൽ നടന്ന
കേരള മാരിടൈം ബോര്‍ഡില്‍ ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു
കോവളം: കേരള മാരിടൈം ബോര്‍ഡില്‍ നടപ്പിലാക്കുന്ന ഇ ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോ
ഡെസ്റ്റിനേഷൻ ചലഞ്ച് ഉടൻ പ്രഖ്യാപിക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി
യുഎസ്ടിക്ക് പുരസ്കാരം
തിരുവനന്തപുരം: വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള 2022 ലെ അവതാർ ഡൈവർജ് അവ
ഹെറോയിൻ കടത്ത്: അറസ്റ്റിലായ മലയാളികളിൽ ഒരാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്
വിഴിഞ്ഞം: തമിഴ്നാട് മത്സ്യബന്ധന ബോട്ടിൽ ഹെറോയിൻ കടത്തുന്നതിനിടയിൽ തീരസംരക്ഷണ സേനയുടെ പിടിയിലായ മൂന്ന് മലയാളികള

Latest News
വനിതാ ലീഗ് കിരീടം നിലനിർത്തി ഗോകുലം
അശ്ലീല വീഡിയോ: ഡോ. ജോ ജോസഫിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
അമ്മ കുഞ്ഞിനെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് തോട്ടിലെറിഞ്ഞു
പി.സി ജോർജ് വീണ്ടും ഹൈക്കോടതിയിൽ
ലൈംഗിക തൊഴിലും തൊഴിൽ; ക്രിമിനൽ നടപടി പാടില്ലെന്ന് സുപ്രീം കോടതി

More from other section
അധ്യാപക ഒഴിവുകൾ
Kollam
വൈദ്യുതി മുടങ്ങും
Pathanamthitta
തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി
Alappuzha
ബേക്കറി ഉടമയെ ആക്രമിച്ച സംഭവം! പ്രതികൾക്കായി തെരച്ചിൽ
Kottayam
ആന വേണോ ആളു വേണോ?
Idukki
സെന്റ് തെരേസാസ് കോളജ് ധാരണാപത്രം ഒപ്പുവച്ചു
Ernakulam
ഗതാഗത നിയന്ത്രണം പിൻവലിച്ചു
Thrissur
നെൽപ്പാടങ്ങളിൽ ഞാറു പാകലും അനുബന്ധ ജോലികളും തുടങ്ങി; തുടക്കത്തിൽതന്നെ കാട്ടുപന്നി ഭീഷണിയും
Palakkad
വില്ലേജ് ഓഫീസുകളിലേക്ക് വാഹനം
Malappuram
കെവികെയിൽ കൂൺകൃഷി പരിശീലനം
Kozhikode
ഏകദിന പരിശീലനം
Wayanad
ഹരിദാസൻ വധം: പ്രതികളുടെ ജാമ്യഹർജി തള്ളി
Kannur
ഒഴിവുകള്‍ ആയിരത്തോളം; സ്കൂളുകളില്‍ അഭിമുഖപ്പൂരം!

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top