വളർച്ചാ ത്വരകങ്ങളുടെ വി​ത​ര​ണ ഉ​ത്ഘാ​ട​നം
Friday, December 3, 2021 11:56 PM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ സു​ഭി​ക്ഷം സു​ര​ക്ഷി​തം ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി പ​ദ്ധ​തി 2020-21 പ്ര​കാ​രം എ​ഫ്ഐ​ജി നി​ർ​മ്മി​ച്ച വ​ള​ർ​ച്ചാ ത്വ​ര​ക​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ത്ഘാ​ട​നം ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​ജോ​മി ജേ​ക്ക​ബ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ബി.​ആ​ർ ഹ​രി​ലാ​ൽ, വി​ജ​യ​ൻ നാ​യ​ർ, അ​രു​വി​ക്ക​ര വാ​ർ​ഡ് മെ​മ്പ​ർ മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ ആ​ർ.​രാ​ജ് മോ​ഹ​ൻ കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗം അ​ഡ്വ.​എ​സ്.​എ റ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.