സാ​ക്ഷ്യ​പ​ത്രം ഹാജരാക്കണം
Friday, December 3, 2021 11:53 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും വി​ധ​വ,അ​വി​വാ​ഹി​ത പെ​ന്‍​ഷ​ന്‍ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന 60 വ​യ​സി​ല്‍ താ​ഴെ​യു​ള്ള എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും പു​ന​ര്‍ വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം (വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍/​ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്) 31 നു ​മു​മ്പാ​യി ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പു​സ​ഹി​തം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ എ​ത്തി​ക്കേ​ണ്ട​താ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും വി​ധ​വ, 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള അ​വി​വാ​ഹി​ത​ര്‍ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്നി​വ​ർ പു​ന​ര്‍​വി​വാ​ഹം ക​ഴി​ഞ്ഞി​ട്ടി​ല്ലാ​യെ​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം 24നു ​മു​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഈ ​സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കാ​ത്ത​വ​ര്‍​ക്ക് തു​ട​ര്‍​ന്ന് പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.