ജ​ന​ജാ​ഗ്ര​തായാ​ത്ര വി​ളം​ബ​ര ജാ​ഥ
Friday, December 3, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ന​യി​ക്കു​ന്ന പ​ദ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം മു​ത​ൽ ഗാ​ന്ധി പാ​ർ​ക്കു വ​രെ ജ​ന​ജാ​ഗ്ര​താ കാ​ന്പ​യി​ൽ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ. ശ​ക്ത​ൻ, കെ.​പി. ശ്രീ​കു​മാ​ർ, ജി.​എ​സ്. ബാ​ബു, ജി. ​സു​ബോ​ധ​ൻ, വി. ​പ്ര​താ​പ​ച​ന്ദ്ര​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ചെ​ന്പ​ഴ​ന്തി അ​നി​ൽ, സു​ധീ​ർ ഷാ, ​ല​ക്ഷ്മി നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
വി​ല​ക്ക​യ​റ്റ​ത്തി​നും നാ​ണ​യ​പ്പെ​രു​പ്പ​ത്തി​നു​മെ​തി​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി ന​യി​ക്കു​ന്ന പ​ദ​യാ​ത്ര ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ല്ല​റ ജം​ഗ്ഷ​നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.