മ​ല​യാ​ളി യു​വാ​വ് ഗ​ള്‍​ഫി​ല്‍ മ​രി​ച്ചു
Friday, December 3, 2021 1:02 AM IST
നേ​മം : ഗ​ള്‍​ഫി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കാ​ര​യ്ക്കാ​മ​ണ്ഡ​പം ന​ടു​വ​ത്ത് വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​രേ​ഷ്‌​കു​മാ​റി​ന്‍റെ​യും ജി​ജി​മോ​ളു​ടെ​യും മ​ക​ന്‍ കി​ര​ണ്‍ (20) ആ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സം മു​മ്പാ​ണ് കി​ര​ണ്‍ അ​ജ്മാ​നി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണ വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. സ​ഹോ​ദ​ര​ന്‍: അ​രു​ണ്‍, കി​ര​ണ്‍.