പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു
Saturday, October 23, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട്: എ​ഫ്എ​സ്ഇ​ടി​ഒ അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ ശു​ചി​യാ​ക്കു​ന്ന​തി​ന്‍റെ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ സ്കൂ​ളി​ൽ ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി, വാ​ർ​ഡ് അം​ഗം കി​ഷോ​ർ, എ​ഫ്എ​സ്ഇ​ടി​ഒ നേ​താ​ക്ക​ളാ​യ ഷി​നു, സ​ന്തോ​ഷ്, സെ​യ്ദു സ​ബ​ർ​മ​തി, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഷി​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.