കേ​ര​ളാ പോ​ലീ​സി​ന് വി​ജ​യം
Saturday, October 23, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​മ​ത് എ​സ്ബി​എ​ൽ ബാ​സ്ക്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ളാ പോ​ലീ​സി​ന് വി​ജ​യം. സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ഫ്ലെ​ഡ് ലൈ​റ്റ് ബാ​സ്ക്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജി​നെ പോ​ലീ​സ് ടീം (50 -78) ​പ​രാ​ജ​യ​പ്പെ​ടു​ത്തി.
​ബി​ ഡി​വി​ഷ​ൻ ഒ​ന്നാം മ​ത്സ​ര​ത്തി​ൽ വൈ​എംസി​എ കോ​വി​ഡ് വാ​രി​യേ​ഴ്സി​നെ (49-32) പ​രാ​ജ​യ​പ്പെ​ടു​ത്തി.