അ​ള​വി​ൽ കൂ​ടു​ത​ൽ വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, October 23, 2021 11:20 PM IST
വെ​ഞ്ഞാ​റ​മൂ​ട് : അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ വി​ദേ​ശ മ​ദ്യം കൈ​വ​ശം വ​ച്ച​യാ​ളെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.​മ​ട​വൂ​ർ ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ജ​ബ്ബാ​നെ​യാ​ണ്(63) 6 ലി​റ്റ​ർ മ​ദ്യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.