ഭ​ര​ണ നി​ർ​വ​ഹ​ണം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​ണം: ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
Saturday, October 23, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: നി​കു​തി -ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രി​ട്ടു​ള്ള ഭ​ര​ണ​ത്തി​ൽ നി​ന്നും ആ​ധാ​ര​മെ​ഴു​ത്ത്, മു​ദ്ര​പ​ത്ര വെ​ണ്ട​ർ​മാ​രു​ടെ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ഭ​ര​ണ​നി​ർ​ഹ​ണം തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​യ​റ ആ​ർ.​കെ. ജ​യ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ല​ക്കാ​ട് ശി​വ​പ്ര​കാ​ശും ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ട്ടാ​ക്ക​ട എ​സ്. വി​നോ​ദ്് ചി​ത്ത് അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ പെ​രി​ങ്ങ​മ്മ​ല കൃ​ഷ്ണ​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ മാ​ത്തൂ​ർ, കാ​ടം​കോ​ട് എം. ​അം​ബി​കാ​ദേ​വി, സു​നി​ൽ​കു​മാ​ർ, പെ​രു​വെ​ന്പ്, കൃ​ഷ്ണ​പു​രം അ​നി​ൽ​കു​മാ​ർ, നേ​മം എ.​വി. ഭാ​സ്്ക്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.