അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Saturday, October 23, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഇൗ​വാ​നി​യോ​സ് ഓ​ട്ടോ​ണോ​മ​സ് കോ​ള​ജി​ൽ വി​വി​ധ ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മുക​ൾ​ക്ക് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ലും ബി​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് , ബി​എ അ​നാ​ലി​റ്റി​ക്ക​ൽ ഇ​ക്ക​ണോ​മി​ക്സ് എ​ന്നീ വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.mic.ac.in ഇ​ന്‍റ​ർ​വ്യൂ നാളെ ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ത്തും.