അ​നു​മോ​ദി​ച്ചു
Saturday, October 23, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ള​ക്ട​റേ​റ്റ് സ്റ്റാ​ഫ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ ആ​ദ​രി​ച്ചു.​കെ. എ. ​എ​സ് പ​രീ​ക്ഷ​യി​ല്‍ റാ​ങ്ക് നേ​ടി​യ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രാ​യ എം.​ആ​ര്‍.​ധ​ന്യ , എ​ച്ച്.​ആ​ര്‍. സ​ന്ധ്യ എ​ന്നി​വ​ര്‍​ക്ക് സ​ബ് ക​ള​ക്ട​ര്‍ എം. ​എ​സ്. മാ​ധ​വി​കു​ട്ടി ഉ​പ​ഹാ​രം ന​ല്‍​കി.