റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Saturday, October 23, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ലെ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വൊ​ക്കേ​ഷ​ണ​ൽ ഡി​പ്ലോ​മ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​ഡ്മി​ഷ​നാ​യി നാ​ളെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി, സി​സി, റേ​ഷ​ൻ കാ​ർ​ഡ് (ബി​പി​എ​ൽ) എ​ന്നി​വ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഓ​ട്ടോ​മൊ​ബൈ​ൽ സ​ർ​വീ​സിം​ഗ് കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 നും ​ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​ൻ ഉ​ച്ച​ക്ക് 12 നും ​ന​ട​ക്കും. പ്രോ​സ്പെ​ക്ട​സ് പ്ര​കാ​ര​മു​ള്ള ഫീ​സ് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് അ​ട​യ്ക്ക​ണം.