നെ​ടു​മ​ങ്ങാ​ട് -വ​ട്ട​പ്പാ​റ റോ​ഡ് ത​ക​ർ​ന്നു
Friday, October 22, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട് : ത​ക​ർ​ന്ന​കി​ട​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് -വ​ട്ട​പ്പാ​റ റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ന്നു ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടി​യ​ന്തി​ര​മാ​യി റോ​ഡ് അ​റ്റ​കു​റ്റ പ​ണി ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ​മീ​പ​വാ​സി​ക​ൾ.