അ​ട​യ​മ​ണി​ൽ നി​ന്നും വീ​ണ്ടും പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Friday, October 22, 2021 11:20 PM IST
കി​ളി​മാ​നൂ​ർ : അ​ട​യ​മ​ണി​ൽ നി​ന്ന് വീ​ണ്ടും പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി. അ​ട​യ​മ​ൺ പ​യ്യ​നാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റ​ബ​ർ തോ​ട്ട​ത്തി​നോ​ട് ചേ​ർ​ന്ന റോ​ഡ​രി​കി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ നാ​ട്ടു​കാ​ർ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. സ​മീ​പ​ത്തെ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് പാ​മ്പ് എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച അ​ട​യ​മ​ൺ ആ​റ്റു​രി​ൽ നി​ന്നും നാ​യ​യെ വി​ഴു​ങ്ങി​യ നി​ല​യി​ൽ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ അ​ട​യ​മ​ൺ ഭാ​ഗ​ത്ത് നി​ന്ന് ഏ​ഴാ​മ​ത്തെ പാ​മ്പി​നെ​യാ​ണ് പി​ടി​കൂ​ടു​ന്ന​ത്.

കി​സാ​ൻ ജ​ന​ത രാ​ജ്ഭ​വ​ന്
മുന്നിൽ ധ​ർ​ണ ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ല​ഖിം​പൂ​ർ ഖേ​രി ക​ർ​ഷ​ക കൂ​ട്ട​ക്കൊ​ല​യി​ൽ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ്ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​പ്ര​വീ​ണ്‍​കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ല​രാ​മ​പു​രം രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ശാ​സ്ത​വ​ട്ടം ഷാ​ജി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കോ​ളി​യൂ​ർ സു​രേ​ഷ്, ടി.​പി. പ്രേം​കു​മാ​ർ, കി​സാ​ൻ ജ​ന​ത നേ​താ​ക്ക​ളാ​യ നെ​ല്ലി​മൂ​ട് പ്ര​ഭാ​ക​ര​ൻ, വെ​ള്ള​നാ​ട് ര​വി, ന​ന്ദ​ൻ​കോ​ട് ശ്രീ​ദേ​വി, ശ്രീ​ജി​ത്ത് ഹ​രി​കു​മാ​ർ, കെ.​എ​സ്. ബാ​ബു, കോ​ട്ടൂ​ർ ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.